എളയാവൂർ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
എളയാവൂർ യു പി സ്കൂൾ
വിലാസം
മുണ്ടയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഈംഗ്‌ളീഷ്
അവസാനം തിരുത്തിയത്
12-01-201713360




ചരിത്രം

കണ്ണൂർ കൂർഗ് പാതയിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപമാണ് എളയാവൂർ യു പി സ്കൂൾ - പഴമക്കാരുടെ മാവുപ്പാടി സ്കൂൾ - മാപ്പടി സ്കൂൾ .പഴയകാലത്തു അവികസിത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നതുമായ ഈ പ്രദേശത്തു 1882 ൽ ധിക്ഷണാശാലിയായ ഗോവിന്ദൻ എഴുത്തച്ഛനാണ്‌ കുടിപ്പള്ളിക്കൂടത്തിനു തുടക്കമിട്ടത്

ഭൗതികസൗകര്യങ്ങള്‍

1882ൽ സ്ഥാപിതമായ വിദ്യാലയം 2017 ഓടെ 125 ആം വാർഷികത്തിന്റെ നിറവിലെത്തി നിൽക്കുകയാണ് . വിശാലമായ കളി സ്ഥലം , സ്മാർട് ക്ലാസ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ടി എൻ കുഞ്ഞിക്കണ്ണൻ ,, കെ മാധവി , ടി എൻ ലക്ഷ്മണൻ

മുന്‍സാരഥികള്‍

കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ കൂർഗ് റോഡിൽ ഏകദേശം ൭ കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി മുന്നോട്ടു നടന്നാൽ എളയാവൂർ യു പി സ്കൂളിലെത്താം {{#multimaps: 11.902423, 75.415200 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എളയാവൂർ_യു_പി_സ്കൂൾ&oldid=211433" എന്ന താളിൽനിന്ന് ശേഖരിച്ചത്