സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്കൗട്ട്&ഗൈഡ്സ്/2023-24
വിദ്യാർത്ഥിനികളെ അച്ചടക്കത്തിലും ചിട്ടയിലും സേവന മനോഭാവത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും വാർത്ത് എടുക്കുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ സജീവമായ ഗൈഡിംഗ് പ്രവർത്തനം നടന്നു വരുന്നു.ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച് എസ്സ് എസ്സിൽ നടന്ന ദ്വിധീയ സോപാൻ പരീക്ഷയിൽ വിജയികളായ 11 കുട്ടികൾ ഉൾപ്പെടെ 18 പേർ ആണ് ഗൈഡിങ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത് . ഗൈഡിങ്ങ് ക്യാപ്റ്റൻ മീര സൂസൻ എബ്രഹാം യൂണിറ്റിന് നേതൃത്വം നല്കി വരുന്നു.