ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
റിപ്പബ്ലിക് ദിനം
രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ആഘോഷം ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ സംഘടിപ്പിച്ചു. എസ് .എം സി ചെയർമാൻ ഹർഷകുമാർ പതാക ഉയർത്തി. പ്രധാനധ്യാപിക സുനിത എസ് , വാർഡ് മെമ്പർ ഹസീന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.