23-24 വിദ്യാരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ

വായനാമാസാചരണത്തിന്റെ ഭാഗമായി ജൂൺ 16 ന് യുപി തലത്തിൽ മഹാനായ പി എൻ പണിക്കർ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.