ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും 4 കിലോമീറ്റർ അകലെ ഇരിട്ടി റോഡിൽ നിന്നും വെളിയമ്പ്ര പഴശ്ശിഡാമിലേക്കുള്ള റോഡിൽ കൊട്ടാരം ബസ്റ്റോപ് കഴിഞ്ഞു ഒരു കിലോമീറ്റർ അകലെയായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്