ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ
[[
നാടിൻറെ പേരായ അമയന്നൂർ ഹൈസ്കൂൾ എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭ
ിക്കുന്നു.
സ്കൂൾ ലൈബ്രറി
*സ്കൂൾ ലൈബ്രറി
അമയന്നൂർ അമ്പലം
ആരാധനാലയങ്ങൾ
അമയന്നൂർ അമ്പലം
അമയന്നൂർ കുരിശു പള്ളി
അമയന്നൂർ കുരിശു പള്ളി
എന്റെ ഗ്രാമാം
അമയന്നൂർ
thumb| ente gramam
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയർക്കുന്നം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അമയന്നൂർ