കുറ്റിച്ചിറ

 
കുറ്റിച്ചിറ

തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ഗ്രാമം

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി ഇവിടം മലയോരപ്രദേശമാണു. തെക്കു ഭാഗത്ത് ചാലക്കുടിപ്പുഴയും വടക്ക്, കിഴക്ക് മലകളും സ്ഥിതി ചെയ്യുന്നു. കിഴക്ക് മലയിൽനിന്നും മരങ്ങൾ മുറിച്ച് ചാലക്കുടിയിൽ എത്തിക്കുന്നതിനായി ബ്രിട്ടീഷുകാർ സ്ഥാപിച്ച ട്രാം പാത ഈ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നു. വിവിധ തരം കാർഷിക വിളകളാണു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. തെങ്ങ്, വാഴ, മരച്ചീനി എന്നിവ കൂടാതെ മലയോരപ്രദേശങ്ങളിൽ റബ്ബറും ഉണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

കോടശ്ശേരി ഗ്രാമപഞ്ചായത്ത്

കോടശ്ശേരി ഗ്രാമപഞ്ചായത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടി ബ്ലോക്കിനു കീഴിൽ വരുന്ന പ്രദേശമാണു.1962 നു മുമ്പ് ഈ പ്രദേശം പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു

വില്ലജ് ഓഫീസ്

ഇരിഞ്ഞാലക്കുട റവന്യൂ  ഡിവിഷന് കീഴിലുള്ള ചാലക്കുടി താലൂക്കിൻ കീഴിൽ സ്ഥിതിചെയ്യുന്ന ഗ്രാമം

പോസ്റ്റ് ഓഫീസ്

ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

പുളിങ്കര പള്ളി

 
പുളിങ്കര പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എൽ പി എസ് കുറ്റിച്ചിറ

 
സ്‌കൂൾ

1927 ലാണ്  സ്ഥാപിതം ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം.

ചിത്രശാല

 
പ്രീപ്രൈമറി