ഗവ. എച്ച് എസ്സ് നെട്ടയം/എന്റെ ഗ്രാമം
നെട്ടയം
കൊല്ലം ജില്ലയിലെ ഏരൂ൪ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് നെട്ടയം
ഭുമിശാസ്ത്രം
ശ്രീനാരായണഗുരുവിന്റെ പാദസ്പ൪ശമേറ്റ പുണ്യഭൂമി
പൊതുസ്ഥാപനങ്ങൾ
- കലാകൈരളി ഗ്രന്ഥശാല
- ഖാദി നൂൽനൂൽപ്പ് കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
കെ രാജു (മുൻ മന്ത്രി)
ആരാധനാലയങ്ങൾ
നെട്ടയം സുബ്രമണ്യ ക്ഷേത്രം പ്രമാണം:40048 TEMPLE.jpg[thumb|നെട്ടയം]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
നെട്ടയം ഗവ. ജി. എച്ച്. എസ്