എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/എന്റെ ഗ്രാമം
എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് നഗരമധ്യത്തിലാണ് ഡി. ഇ ഒ , എ ഇ ഒ ഒഫീസുകൾ ബി ആർ സി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്കൗട്ട് ബിൽഡിംഗ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ സ്കൂൾ കോ ബൗണ്ടിൽ പ്രവത്തിക്കുന്നു . ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഏറ്റ മണ്ണിലാണ് സ്കൂൾ നിൽക്കുന്നത്