ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട/എന്റെ ഗ്രാമം
കടമ്മനിട്ട
പടയണിയുടെ താളവും,കൃഷിയുടെ മേളവും ,പ്രകൃതിയുടെ വർണാഭവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിക്കുന്ന
ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.