ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suchithra p (സംവാദം | സംഭാവനകൾ) ('== പാണത്തൂർ,ചിറംകടവ് == കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാണത്തൂർ,ചിറംകടവ്

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.