ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ആർട്‌സ് ക്ലബ്ബ്

12:19, 12 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12036 (സംവാദം | സംഭാവനകൾ) (കലോത്സവവേളയിൽ ഉന്നത വിജയം കരസ്ഥമാക്കി സൂക്കുളിൻെറ്റ അഭിമാന താരങ്ങൾക്ക് അഭിനന്ദങ്ങൾ)
സംസ്ഥാന കലോത്സവത്തിൽ എ (A)ഗ്രേഡോടെ വിജയം കരസ്ഥമാക്കി

അഭിമാനതാരങ്ങൾ

 
കാസർഗോഡ് ജില്ല കലോത്സവത്തിൽ സംസ്കൃതം ഗദ്യപാരായണം(UP) ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ആർദ്ര ടി വി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നിലവാരം പുലർത്തി സ്കുളിന്റെ അഭിമാനമായ 10ാം ക്ലാസുകാരിയായ കാർത്തിക എ




പ്രമാണം:മദതോേപ2024-01-10 at 4.13.43 AM.jpeg.svg
കലോത്സവവേളയിൽ ഉന്നത വിജയം കരസ്ഥമാക്കി സൂക്കുളിൻെറ്റ അഭിമാന താരങ്ങൾക്ക് അഭിനന്ദങ്ങൾ


കാസർഗോഡ് ജില്ല കലോത്സവത്തിൽ സംസ്കൃതകലോത്സവത്തിൽ ഗദ്യപാരായണം ഒന്നാം സ്ഥാനം(UP)നേടിയ ആർദ്ര ടി വി

സബ് ജില്ല, ജില്ല കലോത്സവത്തിൽ സ്കുളിന്റെ യശസ്സ് ഉയർത്തിയ അഭിമാനങ്ങൾ