സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലബ്ബുകൾ

ജൂലൈ 11ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കുട്ടികൾ തന്നെ നിർവഹിച്ചു. ഓരോ ക്ലബ്ബുമായും ബന്ധപ്പെട്ട ഓരോ പ്രവർത്തനം ചെയ്ത് കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,റോഡ് സുരക്ഷ,പരിസ്ഥിതി,വിദ്യാരംഗം ഗാന്ധി ദർശൻ എന്നീ ക്ലബ്ബുകളാണ് ഉദ്ഘാടനം ചെയ്തത്.