ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം

13:40, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിച്ച്കൊണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു.

ടൈപിംഗ് പരിശീലനം