ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം/ടൈപിംഗ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു.