ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24
ജില്ല കലോത്സവം 2023
ഡിസമ്പർ 5,6,7,8,9 തിയ്യതികളിൽ പാലക്കാട് നടന്ന ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വട്ടേനാട് സ്കൂൾ പങ്കെടുത്തു. നാടകം, ദഫ്‍മുട്ട്, ഉറുദ് ഗസൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി
ചുമർ പെയ്‍ന്റിങ് മത്സരം
വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു