ഭീതിയിൽ ലോകം പേടിയിൽ ലോകം കഷ്ടതയിൽ ലോകം വലയുന്നു നാം വലയുന്നു പക്ഷേ നാം തളരില്ല പതറില്ല,വീഴില്ല കൊറോണ വൈറസിന് നമ്മെ കീഴടക്കാൻ സാധിക്കില്ല കാരണം ലോകത്തിൻ തൻ മാതൃക കേരളം നാം കേരളീയർ കേരളം ലോകത്തിൻ അഭിമാനം ഭീതി അകറ്റി,ഭയം വെടിഞ്ഞ് ജാഗ്രതയോടെ കേരളം മുന്നേറും കേരളം അതിജീവനത്തിൻ വക്കിൽ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത