ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/2023-24

18:49, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('==ചുമർ പെയ്ന്റിംഗ് മത്സരം== വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചുമർ പെയ്ന്റിംഗ് മത്സരം

വിമുക്തി മിഷനും എക്‌സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ കൈ കോർക്കാം എന്ന പരിപാടിയുടെ ഭാഗമായി തൃത്താല റേഞ്ച് നടത്തിയ ചുമർ പെയ്ന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ നമ്മുടെ സ്കൂൾ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു പ്രമാണം:20002-vimukthi-1.jpg പ്രമാണം:20002-vimukthi-2.jpg പ്രമാണം:20002-vimukthi-3.jpg പ്രമാണം:20002-vimukthi-4.jpg </gallery>