ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2019-21
| Home | 2024-27 | 2025-28 | 2026-29 |
21/06/2019 മുതൽ രണ്ടാം എൽ കെ ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ എച്.എം സരസ്വതി ടീച്ചർ ക്ലാസ് ചെയ്തു. സ്കൂൾ എസ്.ഐ.ടി.സി ലിജി ടീച്ചറിന്റെ നേതൃത്വത്തിൽ മിസ്ട്രെസ്സുമാർ ജാസ്മി ടീച്ചറും ലിനിലേഖ ടീച്ചറും ക്ലാസുകൾ നടത്തി.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-11-2023 | Ghssvjd1024 |
ഈ ബാച്ചിലെ ആദ്യ ഏകദിന ക്യാമ്പ് ഡിസംബർ 19 നു നടത്തി മിസ്ട്രെസ്സുമാർ ജാസ്മി ടീച്ചറും ലിനിലേഖ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.