ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു.

2021-22 അക്കാദമിക വർഷത്തിൽ നടന്ന പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ജ‍ൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം

കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പ‍ും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പ‍ുന്ന കു