ജി.എച്ച്. എസ്.എസ്. ആതവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19074 (സംവാദം | സംഭാവനകൾ)
ജി.എച്ച്. എസ്.എസ്. ആതവനാട്
വിലാസം
ആതവനാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-201619074




മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്

ചരിത്രം

1974ല്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സന്‍െയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിന്‍െ ആരംഭം. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹരിതസേന
  • സ്ക്കൂള്‍ മാഗസിന്‍.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. സയന്‍സ് 2. സോഷ്യല്‍ 3. ഗണിതം 4. ഹെല്‍ത്ത് 5. ഐ .ടി

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

,

വഴികാട്ടി

<googlemap version="0.9" lat="10.90161888" lon="76.042717695" zoom="16" width="350" height="350" selector="no" controls="none"> 10.90161888, 76.042717695,ghss athavanad </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._ആതവനാട്&oldid=133406" എന്ന താളിൽനിന്ന് ശേഖരിച്ചത്