ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഊർജ്ജ ബോധവൽക്കരണ ക്ലാസ്

ഹൈ സ്‌കൂൾ കുട്ടികൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ സാർ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നൽകി