കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 19 വായനാ ദിനം

വായനാ മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ കുട്ടികൾ ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വീതം പരിചയപ്പെടുത്തി. വിഡിയോ കാണുവാൻ ഇവിടെ അമർത്തുക

ജന്മ ദിനത്തോടനുബന്ധിച്ച്

ലൈബ്രറിയിൽ പുസ്തകം സംഭാവന നൽകിയവർ

1 ഹസ്ന എ പി 8 എ