• വിശാലമായ ലൈബ്രറി

1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ്

  • ക്ലാസ് ലൈബ്രറി

ഓരോ കുട്ടിയുടെ അഭിരുചിക്കും നിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി ഈ സ്കൂളിന്റെ പ്രത്യേകതകയാണ് അധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അവർ തയ്യാറാക്കുന്ന വായന കുറിപ്പുകൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു


DEAR TIME

 

Drop everything and read എന്ന ഹാഷ് ടാഗ് കൂടി സ്കൂളിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളും ഒത്ത്‌ച്ചേർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വായനയിൽ ഏർപ്പെടുന്നു.




ജൈവവൈവിധ്യ ഉദ്യാനം

 

കുട്ടികൾ പ്രകൃതിയെ കണ്ടും തൊട്ടും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടാൻ അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഈ വിദ്യാലയത്തിൽ ഉണ്ട്. ഏവർക്കും തണലും ഫലങ്ങളും നൽകിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന ഒരു മുത്തശ്ശിമാവും, പനി കൂർക്ക, മന്ദാരം, ചെമ്പരത്തി, കറ്റാർവാഴ, തുളസി,ചെത്തി etc ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ഒട്ടനവധി സസ്യങ്ങൾ ഈ പാർക്കിൽ കാണാം ഒരു വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ആമ്പൽക്കുളവും ജൈവവൈവിധ്യ പാർക്കിന്റെ മാറ്റ് കൂട്ടുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്‌ മുറികൾ

 
 
 
 
 

പ്രീ പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ്‌ മുറികൾ

 
 
 
 

ഹൈടക്ക് ക്ലാസ്സ്‌ മുറികൾ

പ്രീ പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ്‌ മുറികൾ

കളി സ്ഥലങ്ങൾ

കായിക ഉപകരണങ്ങൾ കുടിവെള്ള സൗകര്യം ഡെയിനിങ് ഹാൾ First aid സൗകര്യം പോഷക സമൃദ്ധമായ ആഹാരം വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്‌ മുറികൾ കുട്ടികളുടെ പാർക്ക് ലൈബ്രറി