സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്‌


ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നു വൃക്ഷ തൈ നടൽ , പോസ്റ്റർ നിർമാണം, പരിസ്ഥിതി ശുചീകരണം, തുടങ്ങിയ പരിപാടികൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ സ്കൂളിൽ നടത്തുന്നു

2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസരം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.