ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിലൂടെ വരുംതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ മൂല്യങ്ങൾ എത്തിക്കുന്നതിനുമായി വർഷാരംഭം മുതൽ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.