ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24
| Home | 2026-27 |
എസ്. ആർ. ജി. മീറ്റിങ്
2022-2023 അക്കാദമിക് വർഷത്തിലെ ആദ്യത്തെ എസ്. ആർ. ജി മീറ്റിങ് ചേർന്നു. അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ യോഗം തീരുമാനിക്കുകയും പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ചെയ്തു
പ്രവേശനോത്സവം 2023
-
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവ സന്ദേശം നല്കുന്നു
-
പി.ടി.എ പ്രസിഡന്റ് ശ്രീ പ്രദീപ് പ്രവേശനോത്സവ സന്ദേശം നല്കുന്നു
-
എച്ച്.എം സിനി ടീച്ചർ സന്ദേശം നല്കുന്നു
-
പ്രവേശനോത്സവഗാനം ആലപിക്കുന്നു