എൽ. വി. എച്ച്.എസ്. പോത്തൻകോട്/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ.കൊടിക്കുന്നിൽ സുരേഷ്

2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും 2018 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് വൈസ് പ്രസിഡൻറുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കൊടിക്കുന്നിൽ സുരേഷ്, അദ്ദേഹം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.