സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളം ക്ലബ്

  • വിദ്യാർത്ഥികൾ അവരുടെ മാതൃഭാഷയിൽ അഭിമാനം തോന്നുന്ന തരത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക .
  • മലയാള സാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരെ കുറിച് വിദ്യാർത്ഥികൾക് അവബോധം നൽകുക .