ഭൂമിയുടെ രോദനം കേട്ടില്ലേ മനുഷ്യാ
ഭൂമിയുടെ രോദനം കണ്ടില്ലേ നിങ്ങൾ
ഭയാനകം ഈ രോദനം
നമ്മളീ ഭൂമിയെ കൊന്നില്ലേ
ജാതിയും നോക്കാതെ മതങ്ങളും നോക്കാതെ
ഒരുമയോടെ ഒന്നു നീ കാത്തില്ലയോ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഗുരുദേവ സന്ദേശം പാഠമായി
വയലുകൾ നികത്തിയും കുന്നുകൾ നിരത്തിയും
നമ്മൾ ഈ ഭൂമിയിൽ
ഭൂമിയുടെ രോദനം കണ്ടില്ലേ നിങ്ങൾ
ഭയാനകം ഈ രോദനം