ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിയ്ക്കുന്നതിന പ്രാമുഖ്യം നൽകി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കലാപരമായ കഴിവുകൾ കണ്ടെത്തുന്നതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ്സംഘടിപ്പിയ്ക്കുന്ന വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനും ക്ലബ്ബ് മുൻകൈയ്യെടുക്കുന്നു.ശ്രീമതി അമീന ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.