ജി.എച്ച്.എസ്. പോങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. പോങ്ങനാട്
വിലാസം
പോങ്ങനാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതംഇടവം -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-12-201642084





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ജി.എച്ച്.എസ്. പോങ്ങനാട് /മള്‍ട്ടിമീഡിയ റൂം


= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ കലോല്‍സവം നടത്തിയതില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു. അതില്‍ അറബിക് കലോല്‍സവത്തില്‍ സെക്കന്റ് ഓവറാള്‍ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയില്‍ സബ്ജില്ലാതലത്തില്‍ ഫസ്റ്റ് ഓവറാള്‍ ലഭിക്കുകയുണ്ടായി. കായിക മല്‍സരത്തില്‍ കുട്ടികള്‍ക്ക് ജില്ലാതലം വരെ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ജെ.ആര്‍.സി യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തില്‍ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എച്ച്.എസ് വീഭാഗം വിജയലക്ഷ്മീ, (2013) മധുസൂദനന്‍ നായര്‍, (2014), മായ,(2015)അംബീക.പി. (2015) അനിത റ്റി.എം (2016)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പോങ്ങനാട്&oldid=186884" എന്ന താളിൽനിന്ന് ശേഖരിച്ചത്