എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hfups (സംവാദം | സംഭാവനകൾ) ('ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കിളിയാർകണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കിളിയാർകണ്ടം ഹോളി ഫാമിലി യു പി സ്‌കൂളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌, കുട്ടികളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ ഫ്‌ളാഷ് മൊബ്, സ്കിറ്റ് തുടങ്ങിയവ നടത്തുകയും ചെയ്തു.