പ്രമാണം:WhatsApp Image 2022-10-22 at 9.44.33 AM.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 22 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18060 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ PHSS Perinthalmanna 2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളു...)

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 147 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

PHSS Perinthalmanna

2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളുമായി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉരുവിട്ടാണ് റാലി നടത്തിയത്. ഒൻപതാം തരം വിദ്യാർത്ഥി തമന്ന ലഹരി വിരുദ്ധ പ്രസംഗം നടത്തി. ഗൗരി നന്ദ, മേഘ, തമന്ന, ഫൈഹ, ശ്രീലക്ഷ്മി, അമേയ, അന്നമറിയ, ആൻസിയ, സ്നേഹ ആസിഷഎന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നോട്ടീസ് വിദ്യാർഥികൾ യുവജനങ്ങൾക്ക് വിതരണം ചെയ്തു.

ലഹരി വിമുക്ത ക്ലബ്ബിന്റെ നോഡൽ ഓഫീസർ ആയി അംബിക ടീച്ചറെ തെരഞ്ഞെടുത്തു. ഒക്ടോബർ 11 ന് നടന്ന അസംബ്ലിയിൽ അംബിക ടീച്ചർ കുട്ടികളോട് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സംസാരിച്ചു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:59, 22 ഒക്ടോബർ 202211:59, 22 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (147 കെ.ബി.)18060 (സംവാദം | സംഭാവനകൾ)ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ PHSS Perinthalmanna 2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസന്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പ്രധാന അധ്യാപിക സിസ്റ്റർ നിത്യ ജോസിന്റെ നേതൃത്വത്തിൽ നല്ല പാഠം അംഗങ്ങളും സോഷ്യൽ സയൻസ് അംഗങ്ങളും ചേർന്ന് മലപ്പുറം പെട്രോൾ പമ്പ് മുതൽ കുന്നുമ്മൽ മലയാള മനോരമ സർക്കിൾ വരെയാണ് റാലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡു കളു...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-10-22_at_9.44.33_AM.jpeg&oldid=1853178" എന്ന താളിൽനിന്ന് ശേഖരിച്ചത്