22:56, 20 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083(സംവാദം | സംഭാവനകൾ)('*<font color="blue"><big>'''സ്കൂൾ വാർഷികം'''</big></font> #എ ഡി ജി പി ഋഷിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.