എസ് എം വി സ്ക്കൂൾ/ 2020 നു മുൻപുള്ള പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂൾ വാർഷികം
  1. എ ഡി ജി പി ഋഷിരാജ് സിംഗ്[1] ഐ പി എസിനെ സ്വാഗതം ചെയ്യുന്നു.
  2. നാടൻപാട്ട്
  3. ചാക്യാർ കൂത്ത്


  • ക്ലബ്ബ് ഉദ്ഘാടനം (2018-19)

'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.

ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ



  • അദ്ധ്യാപക നേട്ടങ്ങൾ
  1. അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ കെ സുരേഷ് കുമാർ
  • പൂർവ്വ അദ്ധ്യാപക സംഘടന


പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. ഗുരു എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.


  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച ശ്രീ ആർ ഗണേശൻ ആണ് ഇതിന്റെ പ്രസിഡന്റ്
  • ജി എസ് പ്രദീപ്‍‍‍[2]

  • സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍
  • ബഹു നില മന്ദിരം ഉദ്ഘാടനം

ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.


  • അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാ‌നം

ശ്രീ മതി റ്റി എൻ സീമ [3] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.