ഗവ. എൽ പി എസ് കാഞ്ഞിരക്കാട്
ആമുഖം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ കാഞ്ഞിരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് .
ചരിത്രം
ചരിത്രം ഉറങ്ങുന്ന കാഞ്ഞിരക്കാട് എന്ന അതി മനോഹരമായ പ്രദേശത്ത് 1976-ൽ പ്രവർത്തനം ആരംഭിച്ച ഗവ.എൽ പി സ്കൂൾ കാഞ്ഞിരക്കാട് 1979 ആണ് ഒരു സമ്പൂർണ എൽപി സ്കൂളായപ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1. എൽ കെ ജി, യുകെ ജി ക്ലാസുകൾ
2.1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ
3. മികച്ച പാചകശാല
4 .ആകർഷണിയമായ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ: നമ്പർ | പേര് | ചർജ് എടുത്ത തിയതി |
---|---|---|
1 | സാറാ കുഞ്ഞ് | |
2 | ലൂസി | |
3 | ശ്രീലത | |
4 | ഹേമലത |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.134978,76.480648 |zoom=13}}