കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ
2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
2020-2021 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
- ഇവർ അഭിമാന താരങ്ങൾ
-
ആദിത്യ കെ പ്രകാശൻ
-
ഫാത്തിമത്ത് സന എ.വി
-
കൃഷ്‌ണേന്ദു. എം
-
സഞ്ജന കൃഷ്ണൻ കെ
-
ഷഹർബാന സി വി
100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 5 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു.