സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഫിലിം ക്ലബ്ബ്
സ്കൂൾ ഫിലിം ക്ലബ്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സംഘടിപ്പിക്കുകയും, അതിന് ശേഷം വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നിർവ്വഹിച്ചു പ്രിൻസിപ്പാൾ , ഹെഡ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചുമതല ഗോപിനാഥൻ സർ