പി ടി എ പ്രസിഡണ്ട് ശ്രീ ജോസ് എബ്രഹാം വട്ടക്കാട് ഉൾപ്പെടെ 19 അംഗങ്ങളാണ് സ്കൂൾ പിടിഎ യിലുള്ളത് mp അംഗങ്ങൾ മാല അധ്യാപകർ മറ്റ് പിടിഎ അംഗങ്ങൾ എന്നിവരാണ് ഇതിലുള്ളത്
സ്കൂളിൻറെ സമഗ്ര വികസനത്തിനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും പിടിയിൽനിന്ന് ലഭിക്കുന്നു.
