മുതുകുറ്റി യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

12 കളാസ് മുറികൾ, വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , സ്റ്റേജ് , വിവിധ പഠനോപകരണങളോടു കൂടിയ സയൻസ് ലാബ് , പ്രൊജക്ടർ ക്ലാസ് മുറികൾ . ഏറ്റവും മികച്ച ഔഷധത്തോട്ടം , പൂന്തോട്ടം , നാട്ടുമാഞ്ചോട്ടിൽ ക്ലാസ് മുറി സൗകര്യം