12:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32020(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാ വൈറസിനെ എല്ലാവരും ഒന്നിച്ച് നേരിടണം.ശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ജാഗ്രത പുലർത്തണം. എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയൂ. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.