ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/നാടോടി വിജ്ഞാനകോശം
കുമ്പളങ്ങി ഗ്രാമം എന്ന് കേൾക്കുമ്പോൾത്തന്നെ ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രം കയറു പിരിക്കുന്ന ഗ്രാമീണരായ സ്ത്രീകളും അവരുടെ തൊഴിലുപകരണമായ മരത്തിലുണ്ടാക്കിയ ചാടുമാണ്. പിരിഞ്ഞു മുറുകിയ ജീവിത പ്രാരാബ്ധങ്ങൾ തന്നെയാണ് ഈ നാടിന്റെ കയറുപിരി പാരമ്പര്യത്തിലേക്കു നമ്മെ