വി.എ.യു.പി.എസ്. കാവനൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/6/67/48239_jamsheed.jpeg/200px-48239_jamsheed.jpeg)
![](/images/thumb/8/8a/48239_samganrutham.jpeg/300px-48239_samganrutham.jpeg)
![](/images/thumb/9/9b/48239_jaleesh.jpeg/200px-48239_jaleesh.jpeg)
2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ യു.പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർ.
2018-19 വർഷത്തിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ജില്ലാ യുവജനോത്സവത്തിൽ എ ഗ്രേഡും,രണ്ടാം സ്ഥാനവും ഒപ്പന ടീം നേടി.
![](/images/thumb/4/47/48239_champions.jpeg/300px-48239_champions.jpeg)
![](/images/thumb/b/bd/48239_oppana.jpeg/300px-48239_oppana.jpeg)
![](/images/thumb/7/7f/48239_varsha.jpeg/200px-48239_varsha.jpeg)
ജംഷീദ്.കെ.പി,ജലീഷ്.പിഎന്നിവർ 2020 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.
ഹർഷ.പി ,ഷൈമ ജഹാൻ.കെ എന്നിവർ 2018 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.
![](/images/thumb/0/0d/48239_harsha.jpeg/200px-48239_harsha.jpeg)
സബ്ജില്ല,ജില്ല തലങ്ങളിൽ നാടോടി നൃത്തത്തിന് LP തലം മുതൽ 7ാം ക്ലാസ്സ് വരെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹീത കലാകാരി വർഷ.പി.
![](/images/thumb/a/a7/48239_rashika_k.jpeg/200px-48239_rashika_k.jpeg)
![](/images/thumb/d/d3/48239_faijas.jpeg/200px-48239_faijas.jpeg)
2019-20 സബ് ജില്ല,ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംഘനൃത്തത്തിന് ലഭിച്ചു.
ഫൈജാസ് ഫഹദ് 42- മത് മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉമിത്തെ വിഭാഗത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.
![](/images/thumb/8/8b/48239_naheesa.jpeg/200px-48239_naheesa.jpeg)
![](/images/thumb/d/d0/48239_shyma.jpeg/200px-48239_shyma.jpeg)
നസീഹ ഷെറിൻ.പി-100മീ, 200മീ, 400മീ, റിലേ തുടങ്ങിയ കായിക രംഗത്ത് സ്കൂളിന്റെ യശസ്സ് വന്നോളം ഉയർത്തിയ കായിക താരം.(2018 - 19)
2018-19 ജില്ല കലാമേളയിൽ റഷിക.കെ ഇംഗ്ലീഷ് പദ്യരചന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.