ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്കൗട്ട്&ഗൈഡ്‍സ്
2018മുതൽ വിദ്യാലയത്തിൽ സ്‍കൗട്ട്സ് & ഗൈഡ്‍സ് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു.
ഇതിനോടകം നിരവധി കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കി.
സ്കൗട്ട് മാസ്റ്റർ : അബ്‍ദുൽ മുനീർ. എ. പി
ഗൈഡ് ക്യാപ്റ്റൻ: ഷമീറ. പി.വി
പ്രധാന പ്രവർത്തനങ്ങൾ
. പ്രളയകാല ഘട്ടത്തിലെ വ്യത്യസ്തങ്ങളായ സന്നദ്ധ പ്രവർത്തനങ്ങൾ
. ജീവജലത്തിനൊരു മൺപാത്രം പദ്ധതി
. അടുക്കളത്തോട്ടം
. മാസ്ക് നിർമ്മാണം
. തുണിസഞ്ചി നിർമ്മാണം
. വ്യത്യസ്തങ്ങളായ "വെബിനാറുകൾ"
. വിദ്യാകിരണം പദ്ധതി
. സാനിറ്റൈസർ വിതരണം
. ദ്വിതീയ സോപാൻ , തൃതീയ സോപാൻ , രാജ്യപുരസ്‍കാർ ക്യാമ്പുകൾ
. പരിചിന്തന ദിനാചരണം
. വെർച്വൽ ക്യാമ്പ്ഫയർ