എ എം യു പി എസ് മാക്കൂട്ടം/അധ്യാപകർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അദ്ധ്യാപകർ 2021-2022
-
ഒ കെ സൗദാബീവി (എൽ.പി.എസ്.ടി)
-
വി പി മാസിത (യു.പി.എസ്.ടി)
-
എം കെ മുഹമ്മദ്
(ഹിന്ദി) -
ഇ അബ്ദുൽ ജലീൽ (യു.പി.എസ്.ടി)
-
കെ സാജിദ്
(ഹിന്ദി) -
ശ്രീജ ആറ്റുകളത്തിൽ (യു.പി.എസ്.ടി)
-
വി സജ്നാബി (യു.പി.എസ്.ടി)
-
സി എസ് സോണിയ (യു.പി.എസ്.ടി)
-
പി ഷീജ
(യു.പി.എസ്.ടി) -
കെ ടി ജഗദാംബ (യു.പി.എസ്.ടി)
-
ഷബ്ന കെ (എൽ.പി.എസ്.ടി)
-
ഷബ്ന വി
(എൽ.പി.എസ്.ടി) -
എ എം ഷമീർ (എൽ.പി.എസ്.ടി)
-
പി റജ്ന
(എൽ.പി.എസ്.ടി) -
കെ സി ഷനിജ (യു.പി.എസ്.ടി)
-
കെ സാജിത
(സംസ്കുൃതം) -
എൻ പി റബീബ മുംതാസ് (എൽ.പി.എസ്.ടി)
-
എം ജമാലുദ്ധീൻ (ഉർദു)
-
ഫിൽസി കെ (എൽ.പി.എസ്.ടി)
-
പ്രഭിഷ എം പി (യു.പി.എസ്.ടി)
-
ഷഹനാസ് കെ (എൽ.പി.എസ്.ടി)
-
ഭവസുധ കെ (യു.പി.എസ്.ടി)
-
ഹാഷിദ് കെ പി (അറബിക്)
-
ജംഷീല വി പി (അറബിക്)
-
റംഷീല വി പി (എൽ.പി.എസ്.ടി)
-
അശ്വനി എം പി (എൽ.പി.എസ്.ടി)
-
ഫൈസലാബി വി ടി
(എൽ.പി.എസ്.ടി) -
മുഹമ്മദലി വി പി (അറബിക്)
-
ഹണി സി വർഗീസ്
-
എം എം ആയിഷ
(ഐ ടി ) -
മുഹമ്മദ് അഷ്റഫ് ടി (ഓഫീസ് അറ്റന്റന്റ്)
പൂർവ്വ അധ്യാപകർ
വിരമിച്ച പ്രധാന അധ്യാപകർ
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.
-
എൻ ചന്തു മാസ്റ്റർ (കളരിക്കണ്ടി)
-
എ സി അഹമ്മദ് കുട്ടി മാസ്റ്റർ (ചൂലാംവയൽ)
-
എ ഗംഗാധരൻ മാസ്റ്റർ (മടവൂർ)
-
എ മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്)
-
എം അബൂബക്കർ മാസ്റ്റർ (മടവൂർ)
-
ഇ ഉഷ ടീച്ചർ (മുണ്ടിക്കൽതാഴം)
-
പി മുഹമ്മദ് കോയ മാസ്റ്റർ (ചൂലാംവയൽ)
വിരമിച്ച ഗുരുശ്രേഷ്ഠർ
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.
-
എം പെരവൻ മാസ്റ്റർ
-
കെ ഇട്ടിരാരപ്പൻ മാസ്റ്റർ
-
കെ പി ചെറുണ്ണിക്കുട്ടി മാസ്റ്റർ
-
കെ പി മുഹമ്മദ് മുൻഷി
-
പി സി മൂസ്സ മാസ്റ്റർ
-
പി അസൈനാർ മാസ്റ്റർ
-
ആർ ആനന്ദവല്ലി ടീച്ചർ
-
കെ മമ്മിക്കുട്ടി മാസ്റ്റർ
-
എം കെ കല്ല്യാണിക്കുട്ടി ടീച്ചർ
-
വി ആർ ശാന്തകുമാരി ടീച്ചർ
-
സി എ ശാന്തമ്മ ടീച്ചർ
-
പി ടി മാളു ടീച്ചർ
-
എം മമ്മദ് മാസ്റ്റർ
-
വി മുഹമ്മദ് മാസ്റ്റർ
-
പി കെ സുലൈമാൻ മാസ്റ്റർ
-
ആലീസ് തോമസ് ടീച്ചർ
-
എൻ ഖാദർ മാസ്റ്റർ
-
കെ രമണി ടീച്ചർ
-
എ കെ ആയിഷ ടീച്ചർ
-
എൻ ശശീന്ദ്രൻ മാസ്റ്റർ
-
കെ അബ്ദുൽ അസീസ് മാസ്റ്റർ
-
വി. പി അബ്ദുൽ ഖാദർ മാസ്റ്റർ
-
സി പി കേശവനുണ്ണി മാസ്റ്റർ
-
കെ പാത്തുമ്മ ടീച്ചർ
-
പി സുജാത ടീച്ചർ
-
കെ കെ പുഷ്പലത ടീച്ചർ
-
പി ജമാലുദ്ദീൻ മാസ്റ്റർ
-
പി കെ മുഹമ്മൂദ് (പ്യൂൺ)
യാത്രയയപ്പ് ഓർമ്മകൾ