എ.ജെ.ബി.എസ്.പാലപ്പുറം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ : 1. സബ്ജില്ലയിലെ ഉയർന്ന വിദ്യാർത്ഥിഅനുപാതമുള്ള മികച്ച നിലവാരമുള്ള സ്കൂൾ. 2.സബ്ജില്ല -ജില്ലാ പ്രവൃത്തി പരിചയ മേളയിൽ തുടർച്ചയായി 5വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3. സബ്ജില്ലാ അറബിക് കലോത്സവത്തിൽ മികച്ച നിലവാരം പുലർത്തി. 4. "വേരുകൾ ", "ഉറവ "എന്ന രണ്ടു മാഗാസിനുകൾക്കും അവാർഡ്ക കരസ്ഥമാക്കി. 5. കലാസാസ്‌കാരിക ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിച്ചു. 6. സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം. 7. അക്ഷര മുറ്റം ക്വിസിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞു. 8. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിനോദയാത്ര, പഠന യാത്ര സംഘടിപ്പിച്ചു. 9. ഓൺലൈൻ ക്ലാസ്സുകൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കാൻ മൊബൈൽ phone ലഭ്യമാക്കാൻ കഴിഞ്ഞു. 10. ദിനാചാരണങ്ങൾ, പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം കെങ്കേമമാക്കാൻ സാധിച്ചു. 11.എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആക്കാൻ കഴിഞ്ഞു.