എ.എം.എൽ.പി.എസ്.ചേന്നര

Schoolwiki സംരംഭത്തിൽ നിന്ന്
09:03, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.ചേന്നര
അവസാനം തിരുത്തിയത്
12-03-2022Schoolwikihelpdesk




ചരിത്രം

1923 ൽ ആരംഭിച്ചു{{Infobox School

|

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം,

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പച്ചക്കറി കൃഷി മംഗലം കൃഷി ഭവന്റെ സഹായത്തെടെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂൾ ഉച്ചഭക്ഷണപരിപാടിക്കു ആവശ്യമായ ജൈവപച്ചക്കറികൾ ഇതിലൂടം ലഭ്യമാക്കുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ മികച്ച പങകാളിത്തം.


പ്രധാന കാൽവെപ്പ്:

1997-98 അധ്യയനവർഷം ഡി പി ഇ പി പദ്ധതി പ്രകാരം സബ്ജില്ലയിലെ മികച്ച സ്കൂളിനുളള അവാർഡ്. 2015-16 അധ്യയനവർഷം മികച്ച സ്കൾ പച്ചക്കറി കൃഷിക്കുളള ജില്ലാതല അവാർഡ്.

മൾട്ടിമീഡിയാ ക്ലാസ് റൂം

ഇ.ടി മുഹമ്മദ് ബഷീർ, പി പി അബ്ദുല്ലക്കുട്ടി, ഡോ.കെ.ടി ജലീൽ എന്നീ എം.എൽ.എ മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചു പ്രൊജക്ചറുൾപ്പെടെയുളള മൾട്ടീ മീഡിയ ക്ലാസുകൾ നടത്തിവരുന്നു. == മാനേജ്മെന്റ് ==കക്കിടി പൂപ്പറമ്പിൽ മുഹമ്മദ് അയ്യൂബ് ആണ് നിലവിൽ മാനേജർ

വഴികാട്ടി

{{#multimaps:10°50'39.3"N ,75°54'45.3"E| zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ചേന്നര&oldid=1738597" എന്ന താളിൽനിന്ന് ശേഖരിച്ചത്