ഉള്ളടക്കത്തിലേക്ക് പോവുക

ജൈവവൈവിധ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) ('ഒന്നാംതരംമുതൽ  ഏഴാംതരംവരെയുള്ള കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നാംതരംമുതൽ  ഏഴാംതരംവരെയുള്ള കുട്ടികളുടെ  പഠനപ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ടാണ് ജൈവോദ്യാനം  വിഭാവനം

ചെയ്തിട്ടുള്ളത് .200 -ഓളം ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .പൂമ്പാറ്റകളും,വണ്ടുകളും  എത്തുന്നതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനവും

നടക്കുന്നു .

ജൈവോദ്യാനം
"https://schoolwiki.in/index.php?title=ജൈവവൈവിധ്യ_ഉദ്യാനം&oldid=1717291" എന്ന താളിൽനിന്ന് ശേഖരിച്ചത്