എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/നാടോടി വിജ്ഞാനകോശം

16:37, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37515sw (സംവാദം | സംഭാവനകൾ) ('കേരളീയ കലാരൂപങ്ങൾ ആയിരത്തിലധികം വർഷങ്ങൾ കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളീയ കലാരൂപങ്ങൾ

ആയിരത്തിലധികം വർഷങ്ങൾ കൊണ്ട് കേരളം അനേകം കലാരൂപങ്ങൾക്കു ജന്മം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്തു. കേരള തീരങ്ങളിൽ അവ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വളർന്നു പരിണമിക്കുന്ന കാഴ്ച നമ്മൾ കണ്ടു.

നാല് പ്രധാന വിഭാഗങ്ങളായി അവയെ തരം തിരിക്കാം.

രംഗകലകൾ

അനുഷ്ഠാന കലാരൂപങ്ങൾ

ആയോധന കലകൾ

നാടൻ കലാരൂപങ്ങൾ